Friday, September 12, 2008

കുഞ്ഞുലോകത്തിലേയ്ക്ക് സ്വാഗതം

കുഞ്ഞുങ്ങളുടെ ലോകം നിഷ്കള്ങ്കമാണ്..... വലിയവരുടെ വേവലാതികളും,പ്രാ‍രാബ്ധ്ങ്ങളും അവരറിയുന്നില്ല. കുഞ്ഞുലോകത്തിലെ കാഴ്ചകളിലൂടെ, നമ്മുടെ മനസ്സിലും കുളിർമ നിറയട്ടെ.. നാലു -അഞ്ചു വയസ്സുള്ള ഒരു കുട്ടിയുടെ കണ്ണുകളിലൂടെ നമുക്കീ ലോകം കാണാം. (എന്റ്റെയും , കൂട്ടുകാരുടെയും, കുഞ്ഞുങ്ങളിൽനിന്നും , കിട്ടിയ ആശയങ്ങളാവിടെ..)